Image
Image 1
Image 2

ആനന്ദത്തിന്‍റെ അവകാശികള്‍ - ജോസ് വഴുതനപ്പിള്ളി

വിഡ്ഢികള്‍ ആനന്ദത്തിനായി അകലങ്ങളില്‍ തിരയുമ്പോള്‍ ബുദ്ധിമാന്‍മാര്‍ അത്‌ അരികില്‍ത്തന്നെ തിരയുന്നു. യഥാര്‍ത്ഥ ആനന്ദത്തിന്‍റെ ഉറവിടം അവനവന്‍റെ ഹൃദയം തന്നെ ആണെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ആനന്ദത്തിലേക്കുള്ള വഴികള്‍ തിരയുന്നവര്‍ക്ക്‌ വഴികാട്ടുന്ന ലേഖനങ്ങള്‍.

പേജ്  132; വില  ₹75.00