Image
Image 1
Image 2

അനുഷ്ടാന ആഭിമുഖ്യങ്ങള്‍ - പോള്‍ തേലക്കാട്ട്

വിശ്വാസത്തിന്‍റെ ആഖോഷമായ ലിറ്റര്‍ജിയെക്കുറിച്ചു ഗൌരവപൂര്‍വ്വം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഗൈഡ്. തത്ത്വശാസ്ത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും പിന്‍ബലത്തില്‍ ലിറ്റര്‍ജിയെ അപഗ്രഥിക്കാന്‍ ശ്രമിക്കുകയാണിവിടെ. ആത്മീയതയെ തൊട്ടുണര്‍ത്തുന്ന സമീപനമാണ് ആവശ്യമെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.

പേജ്  320; വില  ₹200.00