Image
Image 1
Image 2

കല്‍ക്കട്ടയിലെ വിശുദ്ധ തെരേസയോടുള്ള നൊവേന ഫാ. സജിത് സിറിയക് എസ്.എസ്.പി.

വിശുദ്ധ മദര്‍ തെരേസയുടെ ജീവിതത്തെയും പ്രബോധനങ്ങളെയും ആസ്പദമാക്കി തയ്യാറാക്കിയ മനോഹരമായ നൊവേന. ആരാധനക്രമത്തില്‍ ഉന്നതപഠനം നേടിയ വൈദികരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയത്. വിശ്വാസികള്‍ക്കേവര്‍ക്കും ഉപയോഗിക്കാവുന്ന പുതുമനിറഞ്ഞതും അതീവ സരളവുമായ പ്രാര്‍ത്ഥനകള്‍.

ISBN 978-93-86069-11-5;  പേജ്  48; വില  ₹10.00