Image
Image 1
Image 2

ലൂക്കാസുവിശേഷം: ധ്യാനവും വ്യാഖ്യാനവും - ഡോ. പോള്‍ മണവാളന്‍

സുവിശേഷപ്രഘോഷണത്തിനും വ്യക്തിപരമായ ധ്യാനത്തിനും ഒരുപോലെ സഹായകമായ ബൈബിള്‍ വിചിന്തനങ്ങള്‍. ലൂക്കാസുവിശേഷമാണ് ഇതിന് ആസ്പദമായിരിക്കുന്നത്. സാധാരണ വായനക്കാര്‍ക്കുപോലും മനസ്സിലാകുന്ന ശൈലിയില്‍ കൊച്ചുകൊച്ചു വാക്യങ്ങളിലായി വിചിന്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ബൈബിള്‍പ്രേമികള്‍ സ്വന്തമാക്കേണ്ട അമൂല്യ ഗ്രന്ഥം.

ISBN 978-93-86069-19-1;  പേജ്  440; വില  ₹450.00