Image
Image 1
Image 2

ഞാനില്ലേ കൂടെ? സമര്‍പ്പിതര്‍ക്കൊരു വഴികാട്ടി - സി. ലീന തെരേസ് സി.എച്.എഫ്.

സന്യാസജീവിതം സാര്‍ത്ഥകമാക്കാനുള്ള സുവര്‍ണമാര്‍ഗങ്ങള്‍ ഈ താളുകളില്‍ രസകരമായി വിശദീകരിക്കുന്നു, സന്യാസിനികൂടിയായ ഗ്രന്ഥകാരി. സന്യാസിനികള്‍ക്ക് ആസ്വാദ്യകരമായ ഒരു തരം സംഭാഷണശൈലിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 'പൂവും പൂമ്പാറ്റയും' എന്ന പുസ്തകത്തിന്‍റെ നവീകരിച്ച പതിപ്പ്.

ISBN 978-93-86069-24-5;  പേജ്  112; വില  ₹85.00