Image
Image 1
Image 2

കരുണയുടെ വാതില്‍ തുറന്നുകിടക്കട്ടെ - എ. അടപ്പൂര്‍ എസ്.ജെ.

പ്രമുഖ ചിന്തകനും ഗ്രന്ഥകാരനുമായ എ. അടപ്പൂര്‍ രചിച്ച 13 ലേഖനങ്ങള്‍. പുസ്തകമാകെ കരുണ എന്ന ആശയത്തില്‍ ഊന്നിനില്‍ക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍, മദര്‍ തെരേസ, ഫ്രാന്‍സിസ് പാപ്പ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഈ താളുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഗ്രന്ഥകാരനുമായുള്ള ഒരഭിമുഖവും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

ISBN 978-93-86069-23-8;  പേജ്  127; വില  ₹95.00