Image
Image 1
Image 2

ന്യൂനപക്ഷ അവകാശങ്ങള്‍ - പ്രൊഫ. മോനമ്മ കോക്കാട്

ന്യൂനപക്ഷ അവകാശങ്ങളെപ്പറ്റിയും അവ നടപ്പിലാക്കുന്ന സംവിധാനത്തെയും പറ്റി കൃത്യമായ അറിവു പകരുക എന്നതാണ് ഈ ലഘുഗ്രന്ഥത്തിന്‍റെ ഉദ്ദേശം. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഉതകുന്നതാണ് ഈ ഗ്രന്ഥം.

ISBN 978-93-86069-25-2;  പേജ്  70; വില  ₹60.00