Image
Image 1
Image 2

ആഴത്തിലേക്കു വലയിറക്കുക - ഫാ. ജോണ്‍ പീറ്റര്‍ മുരിങ്ങാത്തേരി

യേശുവിന്‍റെ പരിശീലനശൈലി എങ്ങനെ ആയിരുന്നു? ദൈവവിളി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സന്യാസ പരിശീലകര്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന രചന. എട്ട് അധ്യായങ്ങളിലായി യേശുവിന്‍റെ പരിശീലനപദ്ധതിയുടെ സവിശേഷതകള്‍ ലളിതമായി പ്രതിപാദിക്കുന്നു.

പേജ്  92; വില  ₹55.00