Image
Image 1
Image 2

ചിരിമണികള്‍ - എന്‍. എസ്. ഐസക്

ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍, ഓര്‍മയില്‍ സൂക്ഷിക്കാന്‍, പള്ളി-കുടുംബ ഫലിതങ്ങളുടെ ഒരു ശേഖരം. ചിരിയുടെ ഒരു പൂത്തിരി കത്തിത്തീരുമ്പോള്‍ മറ്റൊന്നു കത്തിത്തുടങ്ങുന്നു.വായന കഴിയുമ്പോഴും മനസ്സില്‍ ചിരിയുടെ അലകള്‍ ബാക്കിയുണ്ടാകും.

പേജ്  96; വില  ₹65.00