Image
Image 1
Image 2

വിശുദ്ധ ജോണ്‍ പോള്‍ - സണ്ണി കീക്കരിക്കാട്‌

അടുത്ത കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍റെ സംഭവബഹുലമായ ജീവചരിത്രം. ചിത്രങ്ങള്‍ സഹിതം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമായ ശൈലിയില്‍, ചെറിയ ചെറിയ അധ്യായങ്ങളായി രചിക്കപ്പെട്ടത്‌. മതബോധന വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കാവുന്നത്‌.

പേജ്  96; വില  ₹25.00