Image
Image 1
Image 2

ക്രൂശിതാ നിന്നില്‍ - ഫാ. റെജി പി.എം.ഐ.

യേശു ജീവിച്ച സ്ഥലകാല ചരിത്രവസ്തുതകളുടെ പശ്ചാത്തലത്തില്‍ യേശുവിന്‍റെ മരണത്തെപ്പറ്റി പഠിക്കാനുള്ള ശ്രമമാണിത്. കുരിശിന്‍റെ ചരിത്ര പശ്ചാത്തലം, കുരിശിനോടുള്ള വിശുദ്ധ ഗ്രന്ഥത്തിന്‍റെ സമീപനം, മനുഷ്യജീവിതത്തില്‍ കുരിശിനോടുള്ള പ്രായോഗിക കാഴ്ചപ്പാട് ഇവയും, പ്രാര്‍ത്ഥനാനിര്‍ഭരമായ കുരിശിന്‍റെ വഴിയും ഇവിടെ മുഖ്യ വിഷയങ്ങളായി മാറുന്നു.

പേജ്  133; വില  ₹75.00