Image
Image 1
Image 2

വിശുദ്ധ മദര്‍ തെരേസ - സി. ലീല മൂഴയില്‍ ഡി. എസ്. പി.

ചെറിയ കാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യുമ്പോള്‍ നിങ്ങള്‍ വലിയ ഒരാളായി മാറുകയാണ്. ഈ സത്യം സ്വജീവിതത്തില്‍ പകര്‍ത്തിക്കാണിച്ച അമ്മ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അനേകരുടെ മനസുകളില്‍ വിശുദ്ധയായി മാറിയ മദര്‍ തെരേസയുടെ ജീവിതവും വാക്കുകളും സന്ദേശങ്ങളും.

ISBN 978-93-86069-07-8;  പേജ്  64; വില  ₹25.00