Image
Image 1
Image 2

പെരുവഴിയന്‍റെ പിന്നാലെ - റോയ് പാലാട്ടി

ക്രൈസ്തവ ആദ്ധ്യാത്മിക ജീവിതത്തെ പുതിയ കാഴ്ചപ്പാടില്‍ നോക്കിക്കാണുന്ന ഗ്രന്ഥം. വ്യക്തിപരമായ അനുഭവങ്ങള്‍ രചനക്ക് മിഴിവേകുന്നു. വിശ്വാസജീവിതത്തില്‍ ധീരമായ നിലപാടുകള്‍ എടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ചിന്തകള്‍.

പേജ്  151; വില  ₹80.00