Image
Image 1
Image 2

വീണ്ടും ആ തീനാളം? - ലിയോണ്‍ ജോസഫ് കാര്‍ഡിനല്‍ സ്യൂനന്‍സ്

കത്തോലിക്കാ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ നടുനായകരില്‍ പ്രമുഖനായിരുന്നു കാര്‍ഡിനല്‍ സ്യൂനന്‍സ്. അദ്ദേഹം രചിച്ച 'a new pentecost' എന്ന ഗ്രന്ഥം കരിസ്മാറ്റിക്ക് പ്രസ്ഥാനത്തെക്കുറിച്ചുള്ള ആധികാരികരേഖയായി അംഗീകരിക്കപ്പെടുന്നു. പ്രശസ്തമായ ആ ഗ്രന്ഥത്തിന്‍റെ സ്വതന്ത്രപരിഭാഷയാണ് 'വീണ്ടും ആ തീനാളം?'

പേജ്  248; വില  ₹80.00