Image
Image 1
Image 2

കാര്‍ട്ടൂണ്‍ ലോകം - ജോഷി ജോര്‍ജ്

കാര്‍ട്ടൂണിസ്റ്റ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഹാന്‍ഡ് ബുക്കാണിത്. കാര്‍ട്ടൂണിന്‍റെ ഉത്ഭവവും ചരിത്രവും ഇതോടൊപ്പം വായിക്കാം. ചിത്രങ്ങള്‍ സഹിതം ആകര്‍ഷകമായ രൂപഭാവങ്ങളോടെ.

പേജ്  96; വില  ₹100.00