Image
Image 1
Image 2

ഉയരങ്ങള്‍ കീഴടക്കാന്‍ - സണ്ണി കീക്കരിക്കാട്

വിദ്യാലയജീവിതത്തിന്‍റെ ഭംഗിയും പവിത്രതയും ഉയര്‍ത്തിക്കാട്ടുന്ന ചിന്തകള്‍. സ്കൂള്‍ജീവിതത്തെപ്പറ്റിയുള്ള മഹത് ചിന്തകളോടൊപ്പം, മഹത് വ്യക്തികളുടെ അനുഭവങ്ങളും ഇതില്‍ ഉള്‍ചേരുന്നു. വിജയം ലക്ഷ്യമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ചിന്തകള്‍.

ISBN 978-93-86069-03-0;  പേജ് 80 ; വില  ₹60.00