Image
Image 1
Image 2

അഗസ്റ്റിന്‍റെ ആത്മകഥ - വിവര്‍ത്തനം: ഫാ. കെ. ഏണേക്കാട്ട്

പാപത്തിന്‍റെ പടുകുഴിയില്‍നിന്ന് വിശുദ്ധിയുടെ ഉത്തുംഗസോപാനത്തിലേക്ക് ഉയര്‍ന്നുവന്ന് സഭാപിതാക്കന്മാരില്‍ പ്രമുഖനും വേദപാരംഗതനുമായി മാറിയ വി. ആഗസ്തീനോസിന്‍റെ ഉദ്വേഗജനകമായ ആത്മകഥ.

വിശ്വപ്രസിദ്ധമായ സ്പിരിച്ച്വല്‍ ക്ലാസിക്കിന് ലഭിച്ച ഉജ്ജ്വലമായ മലയാള പരിഭാഷ.

ISBN 978-93-86069-31-3; പേജ്  455; വില  ₹275.00