ആദ്ധ്യാപകരും വിദ്യാര്‍ത്ഥികളും - ഫാ. സി. പി. വര്‍ക്കി
കുട്ടികളുടെ സ്വഭാവരൂപവല്‍കരണം എന്ന സങ്കീര്‍ണ വിഷയത്തെ ശാസ്ത്രീയമായി, മനശ്ശാസ്ത്രപരമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. വൈദികനും അധ്യാപകനുമായ ഗ്രന്ഥകാരന് കുട്ടികളുടെ പ്രശ്നങ്ങളെ അങ്ങേയറ്റം സമചിത്തതയോടെ, ഗൌരവപൂര്‍വ്വം സമീപിക്കുന്നു. സമുചിതമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിശ്വസനീയമായ ഒരു വഴികാട്ടി.
പേജ് 78; വില ₹50.00