Image
Image 1
Image 2

ആകാശമാകട്ടെ അതിര്‌ - അല്‍ഫോന്‍സോ ഇലഞ്ഞിക്കല്‍

മനസ്സുണ്ടോ, മാര്‍ഗ്ഗവുമുണ്ട്. വിജയത്തിന്‍റെ കൊടുമുടി കീഴടക്കിയ കരുത്തന്‍ വ്യക്തിത്വങ്ങളെ ഭംഗിയായി പരിചയപ്പെടുത്തുന്ന രചന. ആകാശത്തേക്കും അതിനപ്പുറത്തേക്കും മിഴികള്‍നട്ട് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ ചിന്തകള്‍ നിങ്ങളെ പ്രചോദിപ്പിക്കും.

ISBN 978-93-86069-28-3; പേജ്  92; വില  ₹80.00