Image
Image 1
Image 2

അനുരഞ്ജനവേദിയില്‍ - പീറ്റര്‍ കോയിക്കര & ആന്‍റണി കിലുക്കന്‍

കുമ്പസാരം എന്ന കൂദാശയെ സമഗ്രമായി സമീപിക്കുന്ന പുസ്തകം. രണ്ടു വൈദികര്‍ ചേര്‍ന്നെഴുതിയ ഈ പുസ്തകത്തില്‍ വൈദികരും അല്മായരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങള്‍ ഭംഗിയായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അനുരഞ്ജന കൂദാശയിലേക്ക് ഒരു വഴികാട്ടി.

പേജ്  142; വില  ₹65.00