Image
Image 1
Image 2

വിശുദ്ധ ഡാമിയന്‍ - സെബാസ്റ്റ്യന്‍ പള്ളിത്തോട്

കെട്ടുകഥപോലെ അവിശ്വസനീയമായ ജീവിതകഥ. വിശുദ്ധിയും ധീരതയും തമ്മില്‍ അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. ഭീരുക്കളെയല്ല, ധീരന്മാരെയാണ് ദൈവത്തിനും ലോകത്തിനും ഏറെ ആവശ്യം എന്ന് ഡാമിയന്‍റെ ജീവിതകഥ ഉദ്ഘോഷിക്കുന്നു.

ISBN 978-93-86069-08-5;  പേജ്  64; വില  ₹30.00