ഹൃദയത്തിന്റെ ഭാഷയില്‍ - ജോജി വള്ളി
കഥകളിലൂടെ കാര്യങ്ങളിലേക്ക് നടന്നടുക്കുന്ന ഗ്രന്ഥം. വിവിധങ്ങളായ 101 വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നു. ലളിതമായ ശൈലിയില്‍ ഒരു പ്രചോദനാത്മക ഗ്രന്ഥം.
ISBN 978-93-86069-12-2; പേജ് 136; വില ₹95.00