Image
Image 1
Image 2

മാനേജ് മെന്‍റിലെ ആത്മീയ ഉല്‍കാഴ്ചകള്‍ - റവ. അബ്രാഹം പി. വര്‍ക്കി

മാനേജ്‌മെന്‍റ് എന്ന ആശയത്തിന്‍റെ ആധ്യാത്മിക മാനങ്ങള്‍ വെളിവാക്കുന്ന രചന. പ്രമുഖരായ ഒട്ടേറെ ചിന്തകരുടെ ഉദ്ധരണികള്‍. ആധ്യാത്മികത തന്നെയും വിദഗ്ധമായ ഒരു തരം മാനേജ്‌മെന്‍റാണ് എന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.

ISBN 978-93-86069-15-3;  പേജ്  203; വില  ₹175.00