Image
Image 1
Image 2

അത്ഭുതങ്ങളിലെ വി. അന്തോനീസ്- ജോസ് വഴുതനപ്പിള്ളി

ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് ഏറെ പ്രിയങ്കരനായ വിശുദ്ധ അന്തോണീസ് തന്‍റെ ജീവിതകാലത്തും അതിനു ശേഷവും പ്രവര്‍ത്തിച്ച അസാധാരണമായ അത്ഭുതങ്ങളാണ് ഉള്ളടക്കം. വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിസ്മയകരമായ സംഭവങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ വിവരിച്ചിരിക്കുന്നു.

ISBN 978-93-86069-21-4;  പേജ്  96; വില  ₹70.00