Image
Image 1
Image 2

ജീവിതമൂല്യങ്ങള്‍ - എസ്. ഇഗ്നാസിമുത്തു

ധാര്‍മികമൂല്യങ്ങളാണ് ജീവിതത്തിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഈ ബോധ്യം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു നല്ല ലോകം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചിന്തകള്‍ പ്രചോദനം പകരും.

പേജ്  164; വില  ₹65.00