Image
Image 1
Image 2

കര്‍ത്താവിനു വഴി ഒരുക്കുവിന്‍ - മോണ്‍. മാത്യു മങ്കുഴിക്കരി

അനേകം വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ആദ്ധ്യാത്മികപിതാവായിരുന്ന മോണ്‍. മാത്യു മങ്കുഴിക്കരിയും ഒപ്പം കുറെ വന്ദ്യവൈദികരും ചേര്‍ന്ന് എഴുതിയ നോമ്പുകാല വിചിന്തനങ്ങള്‍. ആദ്ധ്യാത്മികജീവിതത്തിന് ഉണര്‍വേകുന്ന ചിന്തകള്‍. പുസ്തകം എഡിറ്റ്‌ ചെയ്തിരിക്കുന്നത് മോണ്‍. മാത്യു മങ്കുഴിക്കരി തന്നെയാണ്.

പേജ്  182; വില  ₹60.00