Image
Image 1
Image 2

കൂദാശകളുടെ രഹസ്യം - ഫാ. തോമസ്‌ പൂവത്താനിക്കുന്നേല്‍

കൂദാശകളുടെ പൊരുളറിയുമ്പോള്‍ വിശ്വാസജീവിതത്തില്‍ ഒരുവന്‍ പക്വത പ്രാപിക്കുന്നു. കൌദാശികരഹസ്യങ്ങളെപ്പറ്റിയുള്ള ബോദ്ധ്യം നഷ്ടപ്പെടുന്നവരാണ് പെന്തക്കോസ്ത് പ്രസ്ഥാങ്ങളില്‍ ചെന്നുചേരുന്നത്. നമ്മുടെ കൌദാശികവിജ്ഞാനീയത്തിന് ഒരു മുതല്‍ക്കൂട്ടാണ് ഈ ഗ്രന്ഥം.

പേജ്  290; വില  ₹180.00