Image
Image 1
Image 2

ക്രൈസ്തവ ആദ്ധ്യാത്മികത - എസ്. വെങ്ങാലൂര്‍ സി. എം. ഐ.

ക്രിസ്തീയ ആദ്ധ്യാത്മിക ചരിത്രത്തിന്‍റെ ഒരു സംഗൃഹീതരൂപമാണ്‌ ഈ കൃതി. രണ്ടായിരം വര്‍ഷം നീണ്ട സഭാചരിത്രത്തെ നിഷ്പക്ഷമായി സമീപിക്കുന്ന രചന. ചരിത്രാന്വേഷികള്‍ക്ക് ഉപയോഗപ്രദമായ ഒരു കൈപ്പുസ്തകം.

പേജ്  248; വില  ₹90.00