Image
Image 1
Image 2

ലൂര്‍ദിലെ വി. ബര്‍ണദീത്ത - എം. വി. വുഡ് ഗേറ്റ്

ഫ്രാന്‍സിലെ ലൂര്‍ദ് എന്ന കൊച്ചു ഗ്രാമം ലോകപ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമായി മാറിയതെങ്ങനെ? ബര്‍ണദീത്ത എന്ന കൊച്ചു വിശുദ്ധയുടെ ജീവിതകഥയും ലൂര്‍ദിന്‍റെ കഥയും ഇണങ്ങിച്ചേര്‍ന്ന് പോകുന്നു. ഈ കഥ മനോഹരമായി അനാവരണം ചെയ്യുന്ന പുസ്തകം.

പേജ്  64; വില  ₹25.00