Image
Image 1
Image 2

പൊന്നുണ്ണിക്കഥകള്‍ - സിപ്പി പള്ളിപ്പുറം

ഉണ്ണിയേശുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട രസകരമായ നാടോടി കഥകള്‍ ലോകമെമ്പാടും പ്രചാരത്തിലുണ്ട്. ബൈബിളുമായി ബന്ധമില്ലെങ്കിലും, ഉണ്ണിയേശു ദൈവപുത്രനാണെന്ന് ഈ കഥകള്‍ വിളംബരം ചെയ്യുന്നു. അവയില്‍നിന്ന് തെരഞ്ഞെടുത്ത കുറെ കഥകളാണ് ഈ സമാഹാരത്തില്‍.

പേജ്  93; വില  ₹90.00