Image
Image 1
Image 2

പ്രതിസന്ധികളില്‍ പതറാതെ - സജിത് സിറിയക്

ചങ്കുറപ്പോടെ, ആത്മവിശ്വാസത്തോടെ പ്രതിബന്ധങ്ങളെ മറികടന്ന് വിജയകിരീടം ചൂടിയ പ്രശസ്ത വ്യക്തികളുടെ അനുഭവകഥകള്‍. മാര്‍ഗ്ഗദര്‍ശനങ്ങളും മാതൃകകളും വേണമെന്ന് ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് വഴികാട്ടുന്ന രചന.

പേജ്  124; വില  ₹75.00