Image
Image 1
Image 2

സന്ന്യാസസിദ്ധി - എസ്. വേങ്ങാലൂര്‍ സി എം ഐ

സമര്‍പ്പിതര്‍ക്ക് ഒരു ആത്മശോധനക്ക് അവസരം നല്‍കുന്ന ചിന്തകള്‍. സന്യാസത്തിന്‍റെ ആന്തരികവും ബാഹ്യവുമായ ഭാവങ്ങള്‍ ഇതില്‍ ലളിതമായി വിശകലനം ചെയ്യുന്നു. സന്യാസത്തെക്കുറിച്ചുള്ള സഭയുടെ വീക്ഷണവും ഇതില്‍ അവതരിപ്പിക്കുന്നു.

പേജ്  78; വില  ₹35.00