Image
Image 1
Image 2

ശിശു എന്ന വിസ്മയം - ഡോ. സി. ഷാലു കോയിക്കര

മനുഷ്യജീവന്‍ എന്ന പ്രതിഭാസത്തിന്‍റെ വികാസപരിണാമങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. ഡോക്ടറും സമര്‍പ്പിതയുമാണ് ഗ്രന്ഥകാരി. അതിനാല്‍ ധാര്‍മിക വീക്ഷണത്തിലൂടെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തുന്നു.

പേജ്  ; വില  ₹55.00