Image
Image 1
Image 2

ഉപമകളിലേക്ക് ഒരു തീര്‍ത്ഥയാത്ര - ഡോ. പോള്‍ മണവാളന്‍

ബൈബിളിലെ സുപ്രധാനമായ നാല്‍പത്തിരണ്ട്‌ ഉപമകളുടെ പൊരുള്‍ ഈ താളുകളില്‍ അപഗ്രഥിക്കപ്പെടുന്നു. ലളിതവും, അതേസമയം ആഴമുള്ളതുമായ വ്യാഖ്യാനങ്ങള്‍. വചനപ്രഘോഷകര്‍ക്കും മതാദ്ധ്യാപകര്‍ക്കും പ്രയോജനകരമായ ഗ്രന്ഥം.

പേജ്  235; വില  ₹120.00