Image
Image 1
Image 2

വഴിയോരത്തെ മരപ്പെയ്ത്തുകള്‍ - ആന്‍റണി പാറക്കടവില്‍

വിശ്വാസജീവിതവീഥിയില്‍ നമുക്കു വഴികാട്ടിയായി ഒരു കാവല്‍മാലാഖയുണ്ട്. ഒരു യാത്രികന്‍റെയും, കൂടെ നടന്ന് ആശ്വാസവചനങ്ങള്‍ പറഞ്ഞ് ധൈര്യപ്പെടുത്തുന്ന ഒരു കാവല്‍മാലാഖയുടെയും സൌഹൃദത്തിന്‍റെ കഥയാണിത്‌. അവാച്യമായ, പവിത്രമായ ഏതോ അനുഭൂതികളിലൂടെ ഈ കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

പേജ്  100; വില  ₹65.00