വിശുദ്ധരാകാന്‍, വിശുദ്ധിയില്‍ വളരാന്‍, വിശുദ്ധ മൊഴികള്‍ - ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല്‍ MI
സഭാനഭസ്സില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളാണല്ലോ വിശുദ്ധര്‍. ഈ വിശുദ്ധ മൊഴികളാകട്ടെ അവരുടെ അധരങ്ങളില്‍ നിന്ന് പൊഴിഞ്ഞ മണിമുത്തുകളും. വിശുദ്ധിയില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായി മാറുന്ന മൊഴിമുത്തുകള്‍.
പേജ് 103; വില ₹75.00