Image
Image 1
Image 2

മനസ്സില്‍ കുറിക്കാം മനോഹര സത്യങ്ങള്‍ - സണ്ണി കീക്കരിക്കാട്

വിശ്വാസജീവിതത്തിന് പുതുചൈതന്യം പകരുന്ന ലഘുലേഖനങ്ങളും നുറുങ്ങു ചിന്തകളും. ബൈബിള്‍, വിശ്വാസം, സഭ, ഇടവക, കുടുംബം എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ വിചിന്തനങ്ങള്‍ കടന്നു പോകുന്നു. നവീന അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന അവതരണരീതി.

പേജ്  120; വില  ₹80.00