Image
Image 1
Image 2

ഈശ്വരാസ്വാദനം - ജോണ്‍ കട്ട്വാര്‍

ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെക്കുറിച്ച് ബോധ്യപ്പെട്ടുകൊണ്ട് സന്തോഷപൂര്‍വ്വം ജീവിക്കുക - ഇതാണ് ദൈവത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനം. ഈ ആശയം ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരന്‍ മനോഹരമായി വിശദീകരിക്കുന്നു. പ്രാര്‍ത്ഥനയെക്കുറിച്ച് ഒരു ചര്‍ച്ചയും ഇതോടൊപ്പമുണ്ട്.

ISBN 978-93-86069-01-6;  പേജ് 80  ; വില  ₹50.00