Image
Image 1
Image 2

ആഴങ്ങളില്‍: ആത്മീയതയെ ആക്കപ്പെടുത്തുന്ന ഉള്‍കാഴ്ചകള്‍ - ഡോ. ജോസ് ജോര്‍ജ്ജ് പ്ലാത്തോട്ടം

ആത്മീയതയില്‍ വളരുവാനും ആഴപ്പെടുവാനും ആഗ്രഹമുള്ളവര്‍ക്ക് ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. ഒരു വിശ്വാസിയുടെ ദൈവവചനസംബന്ധമായ ചില സംശയങ്ങള്‍ക്ക് നിവാരണം വരുത്തുന്ന ഗ്രന്ഥം എന്ന നിലയിലും ഇത് പ്രാധാന്യം അര്‍ഹിക്കുന്നു.

ISBN: 978-93-86069-59-7; പേജ്  156; വില  ₹140.00