Image
Image 1
Image 2

നോമ്പിന്‍റെ നീലാകാശം: നോമ്പുകാല ചിന്തകള്‍ - ഫാ. സ്റ്റാഴ്സണ്‍ ജെ. കള്ളിക്കാടന്‍

നോമ്പ് പുണ്യത്തിന്‍റെ ശ്രീകോവില്‍ പുല്‍കാനുള്ള സുവര്‍ണാവസരമാണ്. ആത്മാവിന്‍റെ നീലാകശത്ത് നിശ്ചയമായും ക്രൂശിതന്‍ നക്ഷത്രദീപം ചാര്‍ത്തുമെന്ന് ഉറപ്പുനല്‍കുന്ന 50 നോമ്പ് വിചാരങ്ങളുടെ സമാഹാരം.

ISBN: 978-93-86069-57-3; പേജ്  110; വില  ₹100.00