Image
Image 1
Image 2

99 വചന പ്രഘോഷണങ്ങള്‍: വിവിധ സന്ദര്‍ഭങ്ങളില്‍ ഉപകരിക്കുന്ന പ്രസംഗസമാഹാരം - ഫാദര്‍ എസ്. തോട്ടുങ്കല്‍

ബൈബിള്‍ വിചിന്തനങ്ങള്‍ കൂടാതെ വിശുദ്ധരെക്കുറിച്ചും, വിവാഹം എന്ന കൂടശയെക്കുറിച്ചും ചില വിചിന്തനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പ്രസംഗക്കുറിപ്പുകള്‍ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും ഏറെ പ്രയോജനപ്രദമായിരിക്കും.

ISBN: 978-93-86069-38-2; പേജ്  284; വില  ₹220.00