Image
Image 1
Image S015

സ്നേഹത്തിന്‍റെ കൂദാശ - തങ്കച്ചന്‍ തുണ്ടിയില്‍

ഒരു വിശ്വാസിയുടെ അനുഭവതലത്തില്‍ നിന്നുകൊണ്ട് ഈ എഴുത്തുകാരന്‍ വിശുദ്ധ കുര്‍ബാനയെ സമഗ്രമായി നോക്കികാണാന്‍ ശ്രമിക്കുന്നു. ഈ പുസ്തകത്തിലെ ഉള്‍കാഴ്ചകള്‍ വ്യക്തിപരമായ അനുഭവങ്ങളില്‍ അധിഷ്ഠിതമാണ്. വിശ്വാസജീവിതത്തില്‍ ഉണര്‍വ് ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ഉത്തമ ഗ്രന്ഥം.

ISBN 978-93-86069-49-8;  പേജ്  117; വില  ₹100.00