Image
Image 1
Image 2

വിജയത്തിലേക്കുള്ള വഴികള്‍ - ജോസഫ്‌ നെച്ചിക്കാട്ട്

നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അപരിമേയമായ സിദ്ധികളെ തട്ടിയുണര്‍ത്തി അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഈടുറ്റ ലേഖനങ്ങള്‍ ഈ ഗ്രന്ഥത്തിന്‍റെ പ്രത്യേകതയാണ്. ഉദാത്തമായ ചിന്തകളിലേക്ക് അനുവാചകമനസുകളെ ഉയര്‍ത്തിവിടുന്നതില്‍ അനിതരസാധാരണമായ നൈപുണ്യം ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്നു.

ISBN: 978-93-86069-55-9; പേജ്  112; വില  ₹100.00