Image
Image 1
Image 2

വിശുദ്ധ മറിയം ത്രേസ്യ: കുടുംബങ്ങളെ പ്രകാശിപ്പിക്കുന്ന കുടുംബപ്രേഷിതരുടെ മാതൃക - സി. ലീന തെരേസ് സി.എച്.എഫ്.

വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതവും കുടുംബപ്രേഷിതത്വശുശ്രൂശകളും ആസ്പദമാക്കി രചിച്ചിരിക്കുന ഈ ഗ്രന്ഥം കുടുംബജീവിതം നയിക്കുന്നവര്‍ക്കും കുടുംബ പ്രേഷിതപ്രവര്‍ത്തനത്തില്‍ എര്‍പെട്ടിരിക്കുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. ആഴമായ അത്മിയതയിലേക്കും സാമൂഹിക പ്രതിബദ്ധതയിലേക്കും ഈ ഗ്രന്ഥം വായനക്കാരെ കൂട്ടികൊണ്ടുപോകുന്നു.

ISBN: 978-93-86069-52-8; പേജ്  112; വില  ₹100.00